Tuesday, October 6, 2020

Pazham Chollu - English and Malayalam (Malayalam Proverb) - Starts with the letter A (അ)

    • അകത്തറുത്താൽ പുറത്തറിയാം.
    • If you cut it inside, you can see it outside.
    • അകത്തു കത്തിയും പുറത്തു പത്തിയും.
    • The knife inside and the knife outside.
    • അകത്തൊരുപെണ്ണുണ്ടെങ്കിൽ അകത്തൊരു തീയാണ്.
    • If there is a woman inside, there is a fire inside.
    • അകത്തോന്ന് മുഖത്തോന്ന്.
    • Inside and face.
    • അകലത്തെ ബന്ധുവിനേക്കാൾ നല്ലത് അടുത്തുള്ള ശത്രുവാണ്.
    • A close enemy is better than a distant relative.
    • അങ്കവും കാണാം താളിയുമൊടിക്കാം.
    • You can see the number and the page.
    • അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല.
    • The market will not stay in the tent.
    • അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.
    • To the mother for losing in the market.
    • അച്ചിക്ക് കൊഞ്ച് പക്ഷം നായർക്ക് ഇഞ്ചി പക്ഷം.
    • Achi has prawns and Nair has ginger.
    • അച്ഛൻ അരികുറച്ചാൽ അമ്മ അത്താഴം കുറയ്ക്കും.
    • If the father cuts the rice, the mother will cut the dinner.
    • അച്ഛൻ ആനപ്പുറത്തു കയറിയെന്നുവച്ച് മകന്റെ ആസനത്തിൽ തഴമ്പുണ്ടാകുമോ?
    • Will the son get stuck in the seat as the father got on the elephant?
    • അഞ്ചിലറിഞ്ഞില്ലേൽ അമ്പതിലറിയും.
    • If you don't know five, you will know fifty.
    • അടങ്ങിക്കിടക്കുന്ന പട്ടിയെയും അനങ്ങാതെ കിടക്കുന്ന വെള്ളത്തേയും പേടിക്കണം.
    • Be afraid of stray dogs and stagnant water.
    • അടിതെറ്റിയാൽ ആനയും വീഴും.
    • If trampled, the elephant will fall.
    • അടുക്കളമാറിയാൽ ആറുമാസം.
    • Six months after the kitchen changes.
    • അടുപ്പമേറിയാൽ മടുപ്പുകൂടും.
    • The closer you get, the more tired you become.
    • അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ല.
    • If you put the cover on the mattress, it will not lie down.
    • അട്ടയ്ക്കു കണ്ണും കുതിരയ്ക്കു കൊമ്പും കൊടുത്തിരുന്നെങ്കിൽ.
    • If the ox had eyes and the horse had horns.
    • അണ്ടിയോടടുക്കുമ്പോഴേമാങ്ങയുടെ പുളിയറിയൂ.
    • When you approach Andy, you know the taste of mango.
    • അണ്ണാൻ കുഞ്ഞിന്നെ മരംകേറ്റം പഠിപ്പിക്കണോ?
    • Do you want to teach Annan to cut down trees?
    • അണ്ണാൻ കുഞ്ഞും തന്നാലായത്.
    • Annan gave birth to a baby.
    • അണ്ണാൻ മൂത്താലും മരംകേറ്റം മറക്കുമോ?
    • Will Annan Moolum forget about tree felling?
    • അതിപരിചയം നിന്ദയ്ക്കു കാരണം.
    • Familiarity is the cause of contempt.
    • അതിമോഹം കുടികെടുത്തും.
    • Greed will drink.
    • അത്തം കറുത്താൽ ഓണം വെളുക്കും.
    • If it is black, Onam will be white.
    • അത്താഴം അത്തിപ്പഴത്തോളം.
    • Dinner is as much as figs.
    • അത്താഴം മുടക്കാൻ നീർക്കോലിവിചാരിച്ചാലും മതി.
    • It's enough to skip dinner.
    • അത്താഴമുണ്ടാൽ അരക്കാതം നടക്കണം.
    • If you have dinner, you should walk halfway through.
    • അത്യാഗ്രഹം ആപത്ത്‌.
    • The danger of greed.
    • അത്യാവശ്യക്കാരൻ വിലപേശില്ല.
    • The essentials do not bargain.
    • അധികമായാൽ അമൃതും വിഷം.
    • Excess nectar is poisonous.
    • അധികാരിയും തലനാരിയും ചേർന്നാൽ വെളുക്കുവോളം കക്കാം.
    • If the officer and the head are together, it can be eaten till dawn.
    • അന്തിക്കുവന്ന മഴയും അതിഥിയും അന്നുപോവില്ല.
    • The coming rain and the guest will not go away.
    • അന്ധനുനടക്കാൻ ദീപം എന്തിന്?
    • Why the lamp to walk blind?
    • അന്നവിചാരം മുന്നവിചാരം കണ്ടവിചാരം പിന്നെ വിചാരം.
    • Thoughts are preconceived notions.
    • അന്നു കിട്ടുന്ന ആയിരം പൊന്നിലും ഇന്നു കിട്ടുന്ന അരക്കാശുവലുത്.
    • The thousand gold that was received then is the same as the one that is received today.
    • അന്യസ്‌നേഹം മലവെള്ളം, ഭർത്തൃസ്നേഹം നിലവെള്ളം.
    • Love for each other is mountain water, husband love is ground water.
    • അപ്പംതിന്നാൽമതി കുഴിയെണ്ണേണ്ട.
    • Don't dig deep enough for bread.
    • അപ്പൂപ്പനു കുത്തിയപാള അപ്പനും.
    • The grandfather stabbed the grandfather and the father.
    • അമരത്തടത്തിൽ തവളകരയണ്.
    • Frogs on the stern.
    • അമ്പട്ടനെ ചെരയ്ക്കുന്നതും അമ്പട്ടൻ തന്നെ.
    • Ambattan is also the one who slams Ambattan.
    • അമ്മയെത്തച്ചാലും രണ്ടുപക്ഷം.
    • Even if the mother arrives, both sides.
    • അമ്മായിവീട് പരമ സുഖം പത്തു കഴിഞ്ഞാൽ പട്ടിക്ക് സമം.
    • Auntie's house is like a dog after ten.
    • അയലച്ചുട്ട് തലയ്ക്കൽവെച്ചുകൊണ്ടു പൂച്ച കിടന്നുറങ്ങുമോ?
    • Does a cat sleep with its head on its hind legs?
    • അയലത്തല അളിയനും തിന്നാം.
    • Neighboring groom can also eat.
    • അയൽക്കാരനെ സ്നേഹിച്ചാലും അയലത്തെ വേലികളയരുത്.
    • Even if you love your neighbor, do not fence the neighborhood.
    • അരചനില്ലാ നാട് നരകം.
    • Hell without a king.
    • അരച്ചതുതന്നെ അരച്ചാൽ മുഖത്തുതെറിക്കും.
    • If you scream, the scream will hit you in the face.
    • അരവൈദ്യന്‍ ആളെക്കൊല്ലി.
    • The doctor killed the man.
    • അരികത്തുള്ളതിലാശയില്ല.
    • അരികത്തുള്ളതിലാശയില്ല.
    • അരിയെറിഞ്ഞാൽ ആയിരംകാക്ക.
    • A thousand crows when threshed.
    • അറിയാത്തപിള്ളയ്ക്കു ചൊറിയുമ്പോഴറിയാം.
    • അറിയാത്തപിള്ളയ്ക്കു ചോറിയുമ്പോറിയാം.
    • അറിവാണ് ശക്തി.
    • Knowledge is power.
    • അറ്റകൈക്ക്‌ ഉപ്പുവയ്ക്കില്ല .
    • Atakaik: No salt.
    • അലക്കൊഴിഞ്ഞിട്ട് ചെരയ്ക്കാൻനേരമില്ല.
    • There is no time to wash and dry.
    • അലസന്റെ തല പിശാചിന്റെ പണിപ്പുര.
    • The lazy head is the devil's workshop.
    • അല്പജ്ഞാനം ആപത്.
    • Danger of ignorance.
    • അല്പന് അർഥം കിട്ടിയാൽ അര്ധരാത്രിയും കുടപിടിക്കും.
    • If it makes a little sense, it will take over at midnight.
    • അല്പലാഭം പെരുംചേതം.
    • A small profit is a loss.
    • അല്ലലുള്ള പുലയിയേ ചുള്ളിയുള്ള കാടറിയൂ.
    • അല്ലുള്ള പുലയിയെ ചുള്ളിയുള്ള കാടറിയൂ.
    • അളമുട്ടിയാൽ ചേരയും കടിക്കും.
    • When measured, the sorghum will bite.
    • അഴകും ആയുസ്സും ഒത്തുവരില്ല.
    • Beauty and longevity do not match.
    • അഴകുള്ള ചക്കയിൽ ചുളയില്ല.
    • There is no chula in the beautiful chukka.
    • അവനവന്റ്റെ കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ.
    • Everybody should cut only what is in their beak.
    • അവസരം സൃഷ്ടിയുടെ മാതാവാണ്.
    • Opportunity is the mother of creation.
    • അസാദ്ധ്യമായതിലാശവെച്ചാലസഹ്യമായൊരു ദുഃഖമുണ്ടാകും.
    • There will be a tolerable grief if the impossible is lost.
    • അസൂയക്കും കഷണ്ടിക്കും മരുന്നില്ല.
    • There is no cure for jealousy and baldness.
    • അസ്തമയസൂര്യനെ ആരും തൊഴാറില്ല.
    • Nobody cares about the sunset.
    • ആച്ച്‌ അടുത്തറിയണം പൊന്ന് ഉരച്ചറിയണം.
    • You need JavaScript enabled to view it.
    • ആടറിയുമോ അങ്ങാടി വാണിഭം.
    • Atariyumo market trade.
    • ആണായാൽ നാണം വേണം മുഖത്തഞ്ചും മീശവേണം.
    • If you are a man, you should be ashamed and have a mustache on your face.
    • ആധിതന്നെ വ്യാധി.
    • The disease itself.
    • ആന ചരിഞ്ഞാലും പന്തീരായിരം നിന്നാലും പന്തീരായിരം.
    • Twelve thousand if the elephant leans and twelve thousand.
    • ആന പിണ്ടമിടുന്നതുകണ്ട്‌ ആട് മുക്കിയാലോ?
    • What if the goat drowns when it sees the elephant behind it?
    • ആനകൊടുത്താലും ആശകൊടുക്കരുത്.
    • Do not give hope even if you give an elephant.
    • ആനച്ചോറ് കൊലച്ചോറ്‌.
    • ആനച്ചോർ കൊലച്ചോർ‌.
    • ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയെ പേടിക്കണോ.
    • Fear the dog while sitting on the elephant.
    • ആനമെലിഞ്ഞാൽ തൊഴുത്തിൽ കേട്ടില്ല.
    • The elephant was not heard in the stable.
    • ആനയെ വിഴുങ്ങിയാലും ചെറുവിരൽകൊണ്ട് മറയ്ക്കണം.
    • Even if the elephant swallows, it should be covered with the little finger.
    • ആനയെക്കാണാൻ വെള്ളെഴുത്തോ?
    • White for the elephant?
    • ആനയ്ക് തടിഭാരം ഉറുമ്പിന് അരിഭാരം.
    • The weight of the elephant is the weight of the ant.
    • ആനവായിൽ അമ്പഴങ്ങ.
    • ആനവായിൽ അമ്പഴങ്ങ.
    • ആപത്തിൽ നേർന്നത് സമ്പത്തിൽ മറക്കരുത്.
    • Do not forget the vow of danger in wealth.
    • ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്.
    • A true friend is one who helps in times of danger.
    • ആപത്തുവരുമ്പോൾ കൂട്ടത്തോടെ.
    • With the herd when disaster strikes.
    • ആയിരം ആർത്തി ഒരു മൂർത്തി.
    • A thousand Aarti is an idol.
    • ആയിരം പണമുള്ളവൻ അമർന്നിരിക്കും അരപ്പണമുള്ളവൻ ആടിത്തുള്ളും
    • He who has a thousand money will sit still, and he who has half a penny will shake
    • ആയില്യം അയൽ മുടിക്കും.
    • Ayilyam will end the neighborhood.
    • ആയില്യക്കള്ളൻ അകത്തെങ്കിൽ മുണ്ടക്കപ്പുഞ്ചപുറത്ത്.
    • If the ayil thief is inside, the egg is outside.
    • ആരാന്റെ അമ്മയ്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ലചേല്.
    • Good to see you when Aran's mother goes crazy.
    • ആരാന്റെ തോട്ടത്തിലെ പുല്ലുകൊണ്ടു പശുവിനെ വാങ്ങരുത്.
    • Do not buy a cow with the grass of the Aran garden.
    • ആരോഗ്യം കുറഞ്ഞാൽ അനുരാഗം കുറയും.
    • When health declines, affection decreases.
    • ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുള്ളു.
    • A healthy mind is a healthy body.
    • ആറടിമണ്ണിൽ എല്ലാവരും തുല്യർ.
    • At six o'clock all are equal.
    • ആറിയ കഞ്ഞി പഴങ്കഞ്ഞി.
    • Cool porridge.
    • ആറ്റിൽ കളഞ്ഞാലും അളന്നുകളയണം.
    • Even if it is thrown in the river, it should be measured.
    • ആലസ്യമെന്നുമേ, ആപത്തുകാരണം.
    • Be lazy, because of danger.
    • ആലിൻ കായ് പഴുത്തപ്പോൾ കാക്കയ്ക് വായിൽ പുണ്ണ്.
    • When Alin ripens the fruit, the crow has a sore mouth.
    • ആളുടെ നാക്കിൽപ്പിടിക്കണം, കാളയുടെ കൊമ്പിൽപിടിക്കണം.
    • Hold the man's tongue, and hold the bull's horn.
    • ആളുവില കല്ലുവില.
    • Per person stone price.
    • ആള് കൂടിയാൽ പാമ്പ്‌ ചാവില്ല.
    • If there are more people, the snake will not die.
    • ആഴമുള്ള കടലിലേ മുത്തുള്ളു.
    • Pearls in the deep sea.
    • ആഴമുള്ള വെള്ളത്തിൽ ഓളമില്ല.
    • There is no wave in deep water.
    • ആവശ്യം സൃഷ്ടിയുടെ മാതാവാണ്.
    • Demand is the mother of creation.
    • ആവശ്യക്കാരന് ഔചിത്യമില്ല.
    • It is not appropriate for the needy.
    • ആവും കാലം ചെയ്തില്ലെങ്കിൽ ചാവും കാലം ഖേദിക്കും.
    • If the cow does not have time, death will regret the time.
    • ആശാരി അകത്തായാൽ ആധാരം പുറത്ത്‌.
    • If the carpenter is inside, the base is outside.
    • ആശാരിയുടെ കുറ്റവും തടിയുടെ വളവും.
    • The carpenter's fault and the manure of the wood.
    • ആശാൻ നിന്നുമുള്ളിയാൽ ശിഷ്യൻ നടന്നുമുളളും.
    • If Asan gets up, the disciple will walk.
    • ആശാൻ വീണാൽ അതുമൊരടവ്.
    • If Asan falls, it will end.
    • ആശ്രയിച്ചവനെ ആവതു സഹായിക്കണം.
    • The dependent must be helped.
    • ആർക്കാനുംവേണ്ടി ഓക്കാനിക്കുക.
    • Nauseating for anyone.

No comments:

Post a Comment