Tuesday, October 6, 2020

Malayalam Proverbs starts with Letter E (ഇ) Pazham chollukal

    • ഇക്കരെ നിന്നാൽ അക്കരപ്പച്ച.
    • Akkarappachcha from here.
    • ഇടംവലം അറിയാത്തവരോട് ഇണക്കം പാടില്ല.
    • Do not reconcile with those who do not know the place.
    • ഇടങ്കാലിലെ ചെളി വലങ്കാൽകൊണ്ട് തുടയ്ക്കുക.
    • Wipe the mud off the left foot with the right foot.
    • ഇടമുള്ളപ്പോൾ തിങ്ങേണ്ട.
    • Do not overcrowd when space is available.
    • ഇടവപ്പാതികഴിഞ്ഞാൽ ഇടവഴിയിലും വെള്ളം.
    • Water in the corridor after the intermission.
    • ഇടിവെട്ടിയവന്റെ കാലിൽ പാമ്പുകടിച്ചു.
    • The snake bit the victim's leg.
    • ഇണങ്ങിയാൽ നക്കിക്കൊല്ലും, പിണങ്ങിയാൽ കുത്തിക്കൊല്ലും.
    • If he agrees, he will be licked, and if he quarrels, he will be stabbed.
    • ഇനം ഇനത്തോട്ടേ ചേരൂ.
    • Join item by item.
    • ഇന്നലത്തെ മഴയ്ക്കു ഇന്നു കിളിർത്ത തകര.
    • Today's the rain.
    • ഇന്നു ഞാൻ നാളെ നീ.
    • Today I am tomorrow you.
    • ഇന്നു രൊക്കം നാളെ കടം.
    • Cash today and debt tomorrow.
    • ഇരന്നു മക്കളെ പോറ്റിയാൽ ഇരപ്പത്തരം പോകില്ല.
    • If you feed and feed your children, you will not go to twenty.
    • ഇരിക്കാനിടം കിട്ടിയാൽ കിടക്കരുത്.
    • Do not lie down if you get a place to sit.
    • ഇരിക്കുംകൊമ്പ് മുറിക്കരുത്.
    • Do not cut the horn while sitting.
    • ഇരിക്കുംമുമ്പ് കാലുനീട്ടരുത്.
    • Do not stretch your legs before sitting.
    • ഇരുചെവിയറിയാതെ ഉപകാരം ചെയ്യണം.
    • Do good without bothering.
    • ഇരുതോണിയിൽ കാലുചവിട്ടരുത്.
    • Do not step on two boats.
    • ഇരുന്നകാൽ മുധേവി, നടന്നകാൽ ശ്രീദേവി.
    • Irunnakal Mudhevi, Nadannakal Sridevi.
    • ഇരുന്നു പണം കൊടുത്തിട്ടു, നടന്നു വാങ്ങിക്കണം.
    • You have to sit down, pay and walk.
    • ഇരുന്നുണ്ടാൽ കുന്നും തുലയും.
    • If you sit down, the hill and the hill.
    • ഇരുന്നുണ്ണരുത്, കിടന്നുറങ്ങരുത്.
    • Do not sit or lie down.
    • ഇരുപത്തെട്ടെകാദശിയും രണ്ടു പട്ടിണിയും.
    • Twenty-eight kadashi and two starvation.
    • ഇരുമ്പിനു തുരുമ്പുകേട്.
    • Iron rust.
    • ഇരുമ്പും ഇരിക്കെകെടും.
    • Iron will sit.
    • ഇറച്ചിക്കുപോയവൻ വിറച്ചു ചത്തു, വീട്ടിലിരുന്നവൻ കൊതിച്ചു ചത്തു.
    • The man who ate the meat died of a stroke, and the man who was in the house died.
    • ഇല ചെന്ന് മുള്ളിൽ വീണാലും മുള്ള്ചെന്ന് ഇലയിൽവീണാലും ഇലയ്ക്കാണ് കേട്.
    • If the leaf goes and falls on the thorn and the thorn falls on the leaf, the leaf is damaged.
    • ഇലനക്കിപ്പട്ടിയുടെ ചിറിനക്കിപ്പട്ടി.
    • Ilanakkipatti's chirinakkipatti.
    • ഇല്ലം പൊരിച്ചു ചാത്തം ഊട്ടരുത്.
    • Do not overcook the house.
    • ഇല്ലത്തില്ലാത്തത് കൊല്ലത്തുമില്ല.
    • Homeless is not in Kollam.
    • ഇല്ലത്തുണ്ടോ മത്തിത്തല
    • ഇല്ലത്തുണ്ടോ മത്തിത്തല
    • ഇല്ലത്തുനിന്നു പുറപ്പെട്ടു അമ്മാത്ത് എത്തിയതുമില്ല.
    • He left home and did not reach Ammat.
    • ഇളന്തല കാതലാകുമോ?
    • Will the young head be the heart?
    • ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം.
    • Anything that touches the unwilling is a crime.
    • ഈ കട്ടിൽ കണ്ടു പനിക്കേണ്ട.
    • Do not look at this bed.
    • ഈട്ടം കുടിയാൽ കൂട്ടം കൂടും.
    • The more the merrier, the more the crowd gathers.
    • ഈനാംപേച്ചിക്ക്‌ മരപട്ടി കൂട്ട്.
    • Woodpecker for woodpeckers.
    • ഈറ്റെടുക്കാൻ പോയവൾ ഇരട്ടപെറ്റു.
    • The woman who went to pick it up doubled.
    • ഈശനും ബ്രഹ്‌മനുമില്ലാത്തവൻ.
    • Without Isha and Brahman.
    • ഈശ്വരനിലാണെന്റെ വിശ്വാസം, കീശയിലാണെന്റെ പ്രത്യാശ.
    • My faith is in God, my hope is in my pocket.
    • ഈശ്വരാനുഗ്രഹമേ ശാശ്വതമേവനും.
    • God bless and eternal.

No comments:

Post a Comment