| അകിട് ചെത്തിയാല് പാല് കിട്ടുമോ? | Akidu Chethiyaal paal kittumo |
| അക്കരെചെല്ലണം തോണിയും മുക്കണം | Akkare chellanam thoniyum mukkanam |
| അച്ഛന് ആനപ്പുറത്ത് കയറിയാല്‍ മകന്റെ ആസനത്തില്‍ തഴമ്പ് ഉണ്ടാകുമോ? | Achan aanappurathu kayariyaal makante aasanathil thazhambu undakumo? |
| അച്ചി കടിച്ചതേ കൊച്ചു കടിക്കൂ | Achi kadichathey kochu kadiykoo |
| അഞ്ചല്‍ വിട്ടാല്‍ നെഞ്ചില്‍ കയറും | Anchal vittaal Nenchil kayarum |
| അടി കിട്ടാ മാട് പണിയെടുക്കാ | Adi kittaa maadu pani edukkilla |
| അടിയനത് പകലേ കണ്ടു | adiyanathu pakale kandu |
| അതിന്റെ മുകളില്‍ കായ്ച്ചത് അതിന്റെ കീഴേ വീഴും | Athinte mukalil kaychathu athinte keezhe veezhum |
| അന്യന്റെ ദോഷം നിന്നോട് പറയുന്നവന് നിന്റെ ദോഷം അന്യനോട് പറയും. | Anyante dosham ninnodu parayunnavan ninte dosham anyanodu parayum |
| അന്തിവിരുന്നു കുരുന്നിന് കേട് | Anthi virunnu Kurunninu kedu |
| അമ്പ് ഒന്നേയുള്ളൂ കള്ളന് നേരേ വാ | Ambu onneyulloo kallan nere vaa |
| അമ്മ പെറ്റ് അച്ഛന് വളര്‍ത്തണം | Amma pettu achan valarthanam |
Wednesday, December 26, 2012
Pazham Chollu (Interesting and Rare Collection!!!)
Subscribe to:
Post Comments (Atom)
No comments:
Post a Comment