Tuesday, October 6, 2020

Malayalam Proverbs starts with O, U and Eh (ഉ, എ, ഒ)

    • ഉച്ചക്കുളി ഉച്ചിക്കുളി.
    • Noon Noon Noon.
    • ഉടലുരണ്ട് ഉയിരൊന്ന്.
    • The body is alive.
    • ഉടുക്കാവസ്‌ത്രം പുഴുതിന്നും.
    • ഉടുക്കാവസ്ത്രം പുഴുതിന്നും.
    • ഉടുതുണിക്ക് മറുതുണിയില്ല.
    • There is no change of clothes.
    • ഉണങ്ങിയതുകൊണ്ട് എണ്ണം കുറയില്ല.
    • Drying does not reduce the number.
    • ഉണ്ട ഉണ്ണി ഓടിക്കളിക്കും ഉണ്ണാത്ത ഉണ്ണി ഇരുന്നുകളിക്കും.
    • Unni who is eating will run and Unni who is not eating will sit and play.
    • ഉണ്ടചോറിനു നന്ദിവേണം.
    • Thanks to Undachore.
    • ഉണ്ടചോറു മറക്കരുത്.
    • Don't forget to have some.
    • ഉണ്ടാൽ മയക്കം, ഉണ്ടില്ലെങ്കിൽ കറക്കം.
    • Drowsiness if present, dizziness if not.
    • ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം.
    • If you see someone taking a bath, you should take a bath.
    • ഉണ്ടോനറിയോ ഉണ്ണാത്തോന്റെ വിശപ്പ്.
    • The hunger of the unnoticed or unnaton.
    • ഉണ്ടോനിടം കിട്ടാഞ്ഞിട്ട് ഉണ്ണാത്തോന് ഇല കിട്ടാഞ്ഞിട്ട്.
    • When there is no place, there is no leaf.
    • ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം.
    • Unni can be seen in the village.
    • ഉത്തമ ജീവിതമാണ് നല്ല പ്രസംഗം.
    • Good speech is the best life.
    • ഉത്തരത്തിലിരിക്കുന്നത് എടുക്കേംവേണം കഷത്തിലിരിക്കുന്നത് പോകയുമരുത്.
    • Take what is in the north and do not let go of what is in trouble.
    • ഉപ്പുതിന്നവൻ വെള്ളം കുടിക്കും.
    • He who eats salt will drink water.
    • ഉപ്പുതൊട്ട് കർപ്പൂരംവരെ.
    • From salt to camphor.
    • ഉപ്പോളംവരുമോ ഉപ്പിലിട്ടത്.
    • Salted to taste.
    • ഉയരെ പറന്നാലും ഊർക്കുരുവി പരുന്താകുമോ?
    • Can a sparrow fly away even if it flies high?
    • ഉരലിന്റെ സങ്കടം മദ്ദളത്തോടെ.
    • Ural's grief was palpable.
    • ഉരുളയ്ക്കുപ്പേരിപോലെ.
    • Like a potato.
    • ഉരുളുന്ന കല്ലിൽ പായൽ പിടിക്കില്ല.
    • Moss does not stick to the rolling stone.
    • ഉറക്കത്തിൽ കണ്ട ഊണിന് കണ്ണാടിയിൽ കണ്ട പണം.
    • Money seen in the mirror for lunch seen in sleep.
    • ഉറങ്ങാനൊരാള് കൂർക്കം വലിക്കാൻ വെറൊരാള്.
    • Someone to sleep, someone to snore.
    • ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവനെയോ?
    • Can you wake up a sleeper?
    • ഉറുമ്പും ഓണത്തിന് കരുതും.
    • Ants will take care of Onam.
    • ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും.
    • Uri will laugh when he says what he has.
    • ഉള്ളിലുള്ളത് കണ്ണിലറിയാം.
    • The eye knows what is inside.
    • ഉഴുന്നമാടറിയുമോ വിതയ്ക്കുന്ന വിത്ത്.
    • Seeds sown in plows.
    • ഉർവശീശാപം ഉപകാരം.
    • The curse is beneficial.
    • ഊക്കുള്ളവൻ ജീവിക്കും.
    • He who is strong will live.
    • ഊടും പാവും പോലെ.
    • Like wool and wool.
    • ഊട്ടിലുണ്ട് തോട്ടിൽ കൈകഴുകുക.
    • Wash your hands in the ditch.
    • ഊട്ടുകേട്ടപട്ടർ, ആട്ടുകേട്ടപന്നി, എന്തൊരുപാച്ചിൽ.
    • Ottukettapattar, Aattukettapanni, what a patch.
    • ഊണിനു മുൻപും പടയ്ക്കു പിമ്പും.
    • Before lunch and after battle.
    • ഊണും കഴിഞ്ഞ് തൂണും ചാരിയിരിക്കുമ്പോൾ പയറ്റാമെന്നൊരു മോഹം.
    • After lunch, when the pillar is leaning, there is a desire to eat.
    • ഊണ് കുലയ്ക്കില്ല വാഴയേ കുലയ്ക്കൂ.
    • Kill bananas, not bananas.
    • ഊരുണ്ടെങ്കിൽ മോരുവിറ്റും കാലം കഴിക്കാം.
    • If you have a sore throat, you can eat morovit too.
    • ഊരെടുത്ത് കയ്യിൽ പടിക്കുക.
    • Take it out and read it by hand.
    • ഊഹാപോഹം പരത്തിപ്പറയരുത്.
    • Do not speculate.
    • എക്കാലവും ദുഷ്‌ക്കാലമില്ല.
    • There will never be a bad time.
    • എച്ചിൽ തിന്ന് ഏമ്പക്കം വിടുക.
    • Eat eel and let go of nausea.
    • എച്ചിൽകൈകൊണ്ടു കാക്കയെ ആട്ടരുത്.
    • Do not chase the crow with your bare hands.
    • എടുകുടുക്കേ ചോറും കറിയും.
    • Rice and curry will be eaten.
    • എടുക്കുന്നതു ഭിക്ഷ, കയറുന്നതു പല്ലക്ക്.
    • To take is to beg, to climb is to gnash.
    • എടുത്തിട്ടാലും പൂച്ച നാലുകാലിൽ.
    • The cat is on all fours even when taken.
    • എടുത്തുചാടിയ പൂച്ച എലിയെ പിടിക്കില്ല.
    • A runaway cat will not catch a mouse.
    • എടുത്തുചാടിയാൽ കുടിച്ചു ചാവും.
    • If he jumps, he will drink and die.
    • എട്ടിലപ്പടി പയറ്റിലിപ്പടി.
    • Eight step by step steps.
    • എട്ടിൽ കണ്ടാൽപോര നേരിൽ കാണണം.
    • If you can't see eight, you should see it in person.
    • എണ്ണതേച്ചവർക്കേ താളിവേണ്ടൂ.
    • Only those who are oiled need saliva.
    • എണ്ണയിൽ സോപ്പ് പതയില്ല.
    • There is no soap paste in the oil.
    • എന്നും വിരുന്ന് നന്നല്ല.
    • Feasting is not always good.
    • എന്നെ കണ്ടാൽ കിണ്ണം കട്ടവനെന്നു തോന്നുമോ?
    • Do you think that you can handle me?
    • എന്നെ തല്ലരുതമ്മാവാ ഞാൻ നന്നാവില്ല.
    • Don't hit me, I'm not well.
    • എന്റെ പിച്ചിയും പൂക്കാതിരിക്കില്ല.
    • My pitch will not go unnoticed.
    • എരിതീയിൽ എണ്ണ ഒഴിക്കരുത്.
    • Do not pour oil on the fire.
    • എറുമ്പു മുട്ടയും കൊണ്ടു തിട്ടയിൽ കയറിയാൽ മഴപെയ്യും.
    • If the ant climbs into the ridge with its eggs, it will rain.
    • എലിയെ കൊന്ന പാപത്തിന്‌ പൂച്ച കാശിക്കുപോയിട്ടെന്തു കാര്യം.
    • What's the point of killing a mouse?
    • എലിയെ പേടിച്ച് ഇല്ലം ചുടരുത്.
    • Do not burn down the house for fear of rats.
    • എല്ലാ കാർമേഘത്തിലും ഒരു രജത രേഖയുണ്ടാകും.
    • Every black cloud has a silver lining.
    • എല്ലാ പുളിയും ഒരിക്കൽ പൂക്കും.
    • All yeast will bloom once.
    • എല്ലി എത്രചേർന്നാലും ഒരു പൂച്ചയെ പിടിക്കില്ല.
    • Ellie doesn't catch a cat no matter how hard she tries.
    • എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെതിന്നാം.
    • If you work the whole room, you can eat the tooth room.
    • എളിയിടത്തേ വാതം കൊച്ചൂ.
    • Rheumatoid arthritis.
    • എള്ളുണങ്ങുന്നത് എണ്ണയ്ക്ക്, ഉറുമ്പുണങ്ങുന്നതോ?
    • Sesame oil for oil, ants dry?
    • ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും.
    • എച്ചു കെട്ടിയാൽ മുഴച്ചിരിക്കും.
    • ഏട്ടനെപൊട്ടൻ ചതിച്ചാൽ, പൊട്ടനെ ദൈവം ചതിക്കും.
    • If a fool deceives, God will deceive the fool.
    • ഏട്ടിലെ പശു പുല്ലുതിന്നുമോ?
    • Does the ostrich cow eat grass?
    • ഏതിനുമുണ്ട് രണ്ടുവശം.
    • There are two sides to anything.
    • ഏതു കാര്യവും കാലേകൂട്ടി നോക്കണം.
    • Anything should be looked at in advance.
    • ഏതു മന്ത്രവാദി വന്നാലും കോഴിക്കു കിടക്കപ്പൊറുതിയില്ല.
    • No matter what magician came, the hen did not sleep.
    • ഏറെ പൊരുത്തം നോക്കിയാൽ പെണ്ണുകിട്ടില്ല.
    • If you look for more matches, you will not get a girl.
    • ഏറെ പ്രിയം അപ്രിയം.
    • Very dear and unpleasant.
    • ഏറെച്ചിരിച്ചാൽ ഊറിക്കരയും.
    • If too much, it will drip.
    • ഏറ്റി വിട്ടിട്ട് ഏണി വലിക്കുക.
    • Leave it and pull the ladder.
    • ഏഴരശ്ശനികടം കൊള്ളും.
    • Seven will pay the debt.
    • ഏഴിൽ തിരിയാത്തവൻ എഴുപതിലും തിരിയില്ല.
    • He who does not turn seven does not turn seventy.
    • ഐക്യമത്യം മഹാബലം.
    • Unity is great strength.
    • ഒക്കത്തുപണമുണ്ടെങ്കിൽ തർക്കത്തിൽ കച്ചവടം ചെയ്യാം.
    • If there is a lump sum, the dispute can be traded.
    • ഒടുക്കത്തെക്കുട്ടി ഓമനക്കുട്ടി.
    • The last child is Omanakutty.
    • ഒത്തുപിടിച്ചാൽ മലയും പോരും.
    • If we stick together, the mountain will go.
    • ഒന്നിനെത്തന്നെ നിനച്ചിരുന്നാൽ കാണുന്നതെല്ലാം അയാൾതന്നെ.
    • If you look at one, everything you see is him.
    • ഒന്നിൽ പിഴച്ചാൽ മൂന്ന്.
    • If you miss one, you miss three.
    • ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക് പുറത്ത്.
    • Either on Asan's chest, or outside the gallery.
    • ഒന്നേ ഉള്ളെങ്കിലും ഉലക്കകൊണ്ടടിക്കണം.
    • At least one should be shaken.
    • ഒന്ന് ചീഞ്ഞാലെ മറ്റൊന്നിനു വളമാകൂ.
    • When one rots, the other becomes fertile.
    • ഒരിക്കൽ നഷ്ടപെട്ട സമയം തിരിച്ചുവരില്ല.
    • Once lost time will never come back.
    • ഒരു കമ്പുപിടിച്ചാലത് പുളിങ്കൊമ്പാവണം.
    • It's a good idea.
    • ഒരു കള്ളം മറ്റൊന്നിലേക്കു നയിക്കുന്നു.
    • One lie leads to another.
    • ഒരു കുടക്കീഴിൽ.
    • Under one umbrella.
    • ഒരു കുന്നിനു ഒരു കുഴി.
    • A pit on a hill.
    • ഒരു കോഴികൂവിയാൽ നേരം വെളുക്കില്ല.
    • With a chicken coop, the time does not dawn.
    • ഒരു ചക്കവീണ് മുയൽ ചത്തെന്നു വച്ച് എല്ലായിപ്പോഴും ചവണമെന്നില്ല.
    • A dead rabbit does not always have to be chewed.
    • ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളയരുത്.
    • Do not listen through one ear and pass through the other ear.
    • ഒരു തെറ്റ് പൊറുക്കണം.
    • One mistake must be forgiven.
    • ഒരു നാഴിയിൽ മറ്റൊരുനാഴിയിറങ്ങില്ല.
    • No other landing in one hour.
    • ഒരു പടി അടച്ചാൽ ഒമ്പതു പടി തുറക്കും.
    • Closing one step opens nine steps.
    • ഒരു മരം പത്തു പുത്രന്മാർക്ക് തുല്യം.
    • One tree is equal to ten sons.
    • ഒരു വാതിൽ അടക്കുമ്പോൾ മറ്റൊന്നു തുറക്കും.
    • When one door closes, another opens.
    • ഒരുകമ്പേൽ രണ്ടു കിളിക്കൂടു വാഴില്ല.
    • Two birds with one stone do not rule.
    • ഒരുത്തന്റെ കുറ്റത്താൽ കൂട്ടത്തിന്‌ നാശം.
    • Destruction of the flock by the fault of one.
    • ഒരുമതന്നെ പെരുമ.
    • One thing is for sure.
    • ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം.
    • If there is unity, it can lie on the turmoil.
    • ഒരുവെടിക്ക് രണ്ടു പക്ഷി.
    • Two birds with one stone.
    • ഒരോട്ടയുണ്ടാക്കി മറ്റൊരോട്ട അടയ്ക്കുക.
    • Make one loop and close the other loop.
    • ഒറ്റ ബ്രാഹ്മണനൊന്നു പെടുക്കും.
    • A single Brahmin will be included.
    • ഒറ്റ സന്താനം കുരുടന്റെ വടിപോലെ.
    • The only child is like the rod of the blind.
    • ഒലപ്പാമ്പിനെക്കണ്ടു പേടിക്കണോ?
    • Are you afraid of snakes?
    • ഒഴിഞ്ഞ കുടം കൂടുതൽ ഒച്ചയുണ്ടാക്കും.
    • An empty jar will make more noise.
    • ഒഴുകുന്ന തോണിക്ക് ഒരുന്ത്.
    • One for a floating boat.
    • ഒഴുക്കുനീറ്റിൽ അഴുക്കില്ല.
    • No dirt in the flow.
    • ഓടരുതമ്മാവാ ആളറിയാം.
    • Odaruthammava knows.
    • ഓടിയവനും ഓടിച്ചവനും കിതപ്പൊരുപോലെ.
    • The one who ran and the one who ran are like a squirrel.
    • ഓടിയാത്ത കമ്പേൽ പറിയാത്ത വള്ളി.
    • Unripe vine.
    • ഓടുന്നപട്ടിക്ക് ഒരുമുഴം മുമ്പേ.
    • A cubit before the running dog.
    • ഓടുന്നവന് വഴിയൊന്ന്, തേടുന്നവനു വഴിയൊമ്പത്.
    • One way for the one who runs, nine for the one who seeks.
    • ഓട്ട സഞ്ചിയിൽ പണമിടുക.
    • Put the money in the running bag.
    • ഓട്ടപ്പാത്രം നിറയില്ല.
    • The bowl is not full.
    • ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽത്തന്നെ കഞ്ഞി.
    • Even if Onam is born or Unni is born, porridge is in Koranu's lap.
    • ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം.
    • Locksmithing during Onam.
    • ഓണമുണ്ടാവയറേ ചൂളംപാടിക്കിട.
    • ഓണമുണ്ടാവയറേ ചൂളംപാടിക്കിട.
    • ഓത്തില്ലാത്തോൻ ബ്രാഹ്മണനല്ല, പൊത്തില്ലാത്തോൻ കർഷകനല്ല.
    • Othillathon is not a Brahmin, Pothillathon is not a farmer.
    • ഓന്തിന്റെ നിറം മാറും.
    • The color of the onion will change.

No comments:

Post a Comment