Tuesday, October 6, 2020

Malayalam Proverbs starts with Ma and Pa പ, മ,

    • പച്ചയോലയിക്കൊലിയില്ല.
    • പച്ചയോലയിക്കൊലിയില്ല.
    • പടപേടിച്ചു പന്തളത്തു ചെന്നപ്പം പന്തം കൊളുത്തിപ്പട.
    • Frightened, they set fire to the pandalam.
    • പട്ടിയുടെ വാല്പന്തീരാണ്ടുകാലം കുഴലിലിട്ടാലും അത് വളഞ്ഞേ നില്ക്കൂ.
    • Even if the dog's tail stays in the tube for a year, it will still bend.
    • പണത്തിനുമീതെ പരുന്തും പറക്കില്ല.
    • The hawk does not fly over money.
    • പണമില്ലാത്തവൻ പിണം.
    • He who has no money is a corpse.
    • പണികളിൽ നല്ലതു കൃഷിപ്പണി.
    • The best of the works is farming.
    • പണിയറിയാത്തവൻ ആയുധത്തെ പഴിക്കും.
    • He who does not know how to work will blame the weapon.
    • പണ്ടേ ദുർബല പിന്നെ ഗർഭിണീം.
    • Formerly weak then pregnant.
    • പതിനാറായാൽ പറയനും പിടിച്ചു കൊടുക്കണം.
    • At sixteen, the narrator must also be arrested.
    • പത്തമ്മചമഞ്ഞാലും പെറ്റമ്മയാകില്ല.
    • പത്തമ്മചമഞ്ഞാലും പെട്ടമ്മയാകില്ല.
    • പന്തം കണ്ട പെരുച്ചാഴിയെപ്പോലെ.
    • Like the torch that saw the torch.
    • പയ്യെത്തിന്നാൽ പനയും തിന്നാം.
    • You can also eat palms when you are hungry.
    • പറഞ്ഞു ചെല്ലുന്നതിനേക്കാൾ അറിഞ്ഞു ചെല്ലണം.
    • You need to know more than you can tell.
    • പലകുറി കരയുമ്പോൾ ചിരിക്കാൻ പഠിക്കും.
    • Many will learn to laugh when they cry.
    • പലതുള്ളി പെരുവെള്ളം.
    • Many drops of water.
    • പഴം വായവെറും വായല്ല.
    • Fruit is not just a mouthful.
    • പഴങ്കഞ്ഞി കുടിച്ചാലും പത്രാസ് വിടില്ല.
    • Patras will not leave even if he drinks Palangkanji.
    • പഴഞ്ചൊല്ലിൽ പതിരില്ല.
    • As the saying goes.
    • പഴുത്ത കാ കൊമ്പിലിരിക്കില്ല.
    • Ripe ca.
    • പഴുത്ത പ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിക്കേണ്ട.
    • Do not laugh at the green float when the ripe float falls.
    • പാക്കായാൽ മടിയിലിരിക്കും കമുകായാലോ?
    • പാക്കായാൽ മടിയിലിരിക്കും കമുകായാലോ?
    • പാപിചെന്നിടം പാതാളം.
    • Hell is the place of sin.
    • പാപിചെല്ലുന്നിടം പാതാളം.
    • Hell is the place of sin.
    • പാമ്പിന് തല്ലുകൊള്ളാൻ വാല്, പെണ്ണിന് തല്ലുകൊള്ളാൻ നാക്ക്.
    • The tail to hit the snake, the tongue to hit the female.
    • പാമ്പിന്റെ വായിലകപ്പെട്ട തവള.
    • The frog with the mouth of a snake.
    • പായസം വീണു വായ്‌പൊള്ളിയ പൂച്ച പച്ചമോരും ഊതിക്കുടിക്കും.
    • When the stew falls off, the cat's mouth will be blown away by the green juice.
    • പായേണ്ടിടത്ത് ഇഴയരുത്.
    • Do not drag where you want to go.
    • പാറകൊത്തും കയ്യിൽ ചോറുകാണില്ല.
    • There is no rock in the hand.
    • പാല പൂത്താൽ പാമ്പിനോളം.
    • When the milk blooms, it is like a snake.
    • പാലം കടക്കുവോളം നാരായണ പാലം കടന്നാലോ കൂരായണ.
    • If you cross the Narayana bridge until you cross the bridge, you will reach Kurayana.
    • പാലം കുലുങ്ങിയാലും കേളൻ കുലുങ്ങൂല്ല.
    • Even if the bridge shakes, Kelan will not shake.
    • പാലൂട്ടിയ കയ്യിൽ കടിക്കരുത്.
    • Do not bite the breast.
    • പാവങ്ങളെക്കണ്ടാൽ ചത്തപാമ്പും തലയെടുക്കും.
    • When a poor snake sees a poor person, it beheads him.
    • പാൽതൊട്ടു പാൽ കറക്കണം.
    • Stir the milk into the milk.
    • പിണ്ണാക്കുതിന്ന് അണ്ണാക്കുകീറിയാലും വണ്ണാത്തിപ്പെണ്ണിനു പിണ്ണാക്കുമതി.
    • Even if the mouth is torn by the cake, the cake is enough for the woman.
    • പിള്ള മനസിൽ കള്ളമില്ല.
    • There is no lie in Pillai's mind.
    • പുരകത്തുമ്പോൾ വാഴവെട്ടരുത്.
    • Do not cut bananas while peeling.
    • പുസ്തകവും പെണ്ണും കൈമാറിയാൽ പോയി.
    • The book and the girl handed over and went away.
    • പൂച്ചയ്ക്ക് വിളയാട്ടം എലിക്ക് പ്രാണവേദന.
    • Cats play with rats.
    • പെണ്ണായി പിറക്കണനേരം മണ്ണായി പിറക്കണം.
    • When a female is born, she should be born in the soil.
    • പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുത്തുകൂടാ.
    • Brahman cannot be prevented from marrying a woman.
    • പെൺബുദ്ധി പിൻബുദ്ധി.
    • Feminine intellect.
    • പെൺവാക്കുകേട്ടവന് പെരുവഴിയാധാരം.
    • പെൻവാക്കുകേട്ടവൻ പെരുവഴിയാധാരം.
    • പേടിച്ചാൽ ഒളിക്കാൻ കാടില്ല.
    • If you are afraid, there is no place to hide.
    • പൊട്ടക്കണ്ണന്റെ മാവേട്ടേറുപോലെ.
    • Like the maverick of a blind man.
    • പൊന്നും കൂടത്തിന് പൊട്ടുവേണ്ട.
    • Do not break the gold basket.
    • പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാൽ മുറിക്കണം.
    • Even if it is a golden tree, it should be cut down if it leans against the barn.
    • പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്തുകാര്യം.
    • What about the cat in the gold rush.
    • മകം പിറന്ന മങ്ക.
    • മങ്ക പിരന്ന മങ്ക.
    • മകരത്തിൽ മരംകോച്ചും.
    • Makaramthil Maramkochum.
    • മകരത്തിൽ മഴപെയ്താൽ മലയാളം മുടിയും.
    • If it rains in Makaram, Malayalam will end.
    • മകരവിളക്കും മാമാങ്കവും.
    • Makaravilakku and Mamankavu.
    • മക്കളെക്കണ്ടും മാമ്പൂക്കണ്ടും മദിക്കരുത്.
    • Do not get drunk on children and mammoths.
    • മക്കള് തന്നോളമായാൽ താനെന്നുവിളിക്കാൻ ഇടം കൊടുക്കരുത്.
    • Do not allow children to call themselves if they are enough.
    • മക്കൾക്കു മടിയിൽ ചവിട്ടാം മരുമക്കൾക്കു തൊടിയിൽ ചവിട്ടിക്കൂടാ.
    • Children can be trampled on their laps and nieces and nephews cannot be trampled on.
    • മകൻ ചത്താലും വേണ്ടില്ല മരുമകളുടെ താലിയറണം.
    • Even if the son dies, the daughter-in-law should not be killed.
    • മച്ചുനബന്ധം മരിച്ചാലും മറക്കില്ല.
    • Even if the cousin dies, it will not be forgotten.
    • മഞ്ഞക്കിളിയെക്കണ്ടാൽ മധുരം തിന്നാം.
    • If you see a yolk, you can eat sweets.
    • മടിയിലെന്തെന്നും മനസ്സിലെന്തെന്നും ചോദിക്കരുത്.
    • Don’t ask what’s on your lap and what’s on your mind.
    • മടിയൻ മലചുമക്കും.
    • The lazy will carry the burden.
    • മണലളന്നാലും മനസ്സളക്കാനാവില്ല.
    • You can't feel the sand.
    • മണലുകൊണ്ട് കയറുപിരിക്കരുത്.
    • Do not tie the rope with sand.
    • മണ്ണിനെയും പെണ്ണിനേയും രക്ഷിച്ചാൽ അവരും രക്ഷിക്കും.
    • If you save the soil and the female, they will also save.
    • മണ്ണും ചാരി നിന്നവൻ പെണ്ണുംകൊണ്ടുപോയി.
    • He who leaned on the ground took the woman away.
    • മതിയുള്ളവൻ മന്ത്രി.
    • The minister is enough.
    • മനമിണങ്ങിയാൽ കുലം നോക്കണ്ട.
    • If you feel like it, don't look at the caste.
    • മന്ത്രം കൊണ്ട് മാങ്ങ വീഴുമോ?
    • Will mango fall with the mantra?
    • മരം കയറി കൈവിട്ടവനും കടം വാങ്ങി കടം കൊടുത്തവനും നശിക്കും.
    • He who forsakes the tree and gives up, and he who borrows and lends, will perish.
    • മരപ്പട്ടിക്ക് ഈനാംപേച്ചി കൂട്ട്.
    • Woodpecker coop.
    • മരാമത്ത് മരാപത്ത്.
    • Maintenance Marapat.
    • മരിക്കാതിരിക്കാൻ ജനിക്കാതിരിക്കണം.
    • You must not be born to die.
    • മറന്നുതുള്ളിയാൽ മറിഞ്ഞുവീഴും.
    • മറന്നുതുള്ളിയാൽ മറിഞ്ഞുവീഴും.
    • മലങ്കാക്ക കരഞ്ഞാൽ വിരുന്നുവരും.
    • When the raven cries, the feast will come.
    • മലപോലെവന്നത് എലിപോലെപോയി.
    • What came like a mountain went like a rat.
    • മലർന്നുകിടന്നു തുപ്പരുത്.
    • Do not stretch and spit.
    • മലർപ്പൊടിക്കാരന്റെ സ്വപ്നം.
    • The dream of a florist.
    • മാക്രികരഞ്ഞാൽ മഴപെയ്യുമോ?
    • Will it rain if we cry?
    • മാടോടിയ തൊടിയും നാടോടിയ പെണ്ണും സമം.
    • Matotiya thodi and Nadotiya pennu are equal.
    • മാനം കേട്ട് പണമുണ്ടാക്കിയാൽ മാനക്കേടാപ്പണം തീർത്തുകൊള്ളും.
    • If you make money by listening to honor, you will pay for dishonor.
    • മാവേലി വരുന്നതുപോലെ.
    • As Maveli is coming.
    • മിടുക്കന്റെ ചരക്കിരിക്കെ വിലകൂടും.
    • The price of a clever commodity will go up.
    • മിണ്ടാപ്പൂച്ച കലമുടയ്ക്കും
    • The dumb cat will bark
    • മിഥുനം തീർന്നാൽ വിഷമം തീർന്നു.
    • When Gemini is over, the trouble is over.
    • മിന്നുന്നതെല്ലാം പൊന്നല്ല.
    • All that glitters is not gold.
    • മീനമാസത്തിലെ ഇടി മീൻകണ്ണിലും വെട്ടും.
    • The thunder of the month of Pisces also cuts into the eyes of the fish.
    • മീശ നരച്ചാലും ആശ നരയ്ക്കുമോ?
    • Even if the mustache is gray, will hope turn gray?
    • മീൻ കാണും വരെ പൊന്മാൻ സന്യാസി.
    • Ponman monk until he sees the fish.
    • മുക്കോൻ വളർത്തുന്ന പട്ടിയും മുത്തിവളർത്തുന്ന കുട്ടിയും നന്നാകില്ല.
    • A dog raised by a muco and a child raised by a pearl are not good.
    • മുഖം നന്നാവാത്തതിന് കണ്ണാടി ഉടച്ചിട്ട് കാര്യമില്ല.
    • It doesn't matter if the mirror is broken because the face does not heal.
    • മുഖം മനസ്സിന്റെ കണ്ണാടിയാണ്.
    • The face is the mirror of the mind.
    • മുണ്ടകൻ മൂർന്നാൽ മൂക്കിനുനേരെ.
    • Mundakan murmurs towards the nose.
    • മുത്താഴമുണ്ടാൽ കണ്ടേടത്തുകിടക്കണം.
    • If you have lunch, you should find it.
    • മുത്തിന് മുങ്ങിയവന് മീൻകിട്ടി.
    • The one who drowned in the pearl got the fish.
    • മുത്തെടുക്കാൻ ചിപ്പി ഉടയ്ക്കണം.
    • You have to break the mussel to get the pearl.
    • മുന്നും പിന്നും നോക്കാത്തവൻ മുടിഞ്ഞുപോകും.
    • He who does not look back and forth will perish.
    • മുമ്പേ ദൈവം പിന്നെപ്പിന്നെ; ഇപ്പം ദൈവം കൂടെക്കൂടെ.
    • God first and then; God bless you.
    • മുറിവൈദ്യൻ ആളെ കൊല്ലും.
    • The wound doctor will kill the person.
    • മുറ്റത്തെ മുല്ലയ്ക്ക് മണമില്ല.
    • The yard urchin has no smell.
    • മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗന്ദര്യം.
    • A beauty with jasmine powder and stone.
    • മുളയിലറിയാം വിള.
    • Bamboo is a crop.
    • മുള്ളുള്ള മരത്തിലും വള്ളികയറും.
    • Creeping on thorny trees.
    • മുൻകോപം പിൻദുഃഖം.
    • Anger is back pain.
    • മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്.
    • The noseless king in the noseless country.
    • മൂത്തത് നന്നെങ്കിൽ മൂന്നും നന്ന്.
    • The older the better, the better the three.
    • മൂത്തോർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും.
    • Muthor gooseberry is said to be bitter first and then sweet.
    • മൂന്നാളിറങ്ങിയാൽ മൂളിപ്പോരും.
    • മൂണ്ണപ്പോറും.
    • മൂലം മറന്നാൽ മലയും മറിയും.
    • If you forget the cause, the mountain will turn.
    • മൂലമില്ലാത്തോണമില്ല.
    • മൂലമില്ലാത്തോണമില്ല.
    • മൂവരു ചേർന്നാൽ മുറ്റം തൂക്കുകയില്ല.
    • If the three join, the yard will not hang.
    • മെലിഞ്ഞവൻ തടിക്കില്ലെന്നും പോയവൻ തിരിച്ചുവരില്ലെന്നും ഉറപ്പിച്ചുകൂടാ.
    • There is no guarantee that the lean will not gain weight and the lost will not return.
    • മൊഴിതെറ്റിയാൽ വഴി തെറ്റും.
    • If you make a mistake, you will get lost.
    • മൊഴിമുട്ടുമ്പോൾ കൊഞ്ഞനം കാട്ടും.
    • When he speaks, the snail shows up.
    • മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീഴുക.
    • The coconut fell on the head of the drowning dog.
    • മോഹം ന്യായം അറിയില്ല.
    • Lust does not know justice.
    • മൗനം വിധ്വാനു ഭൂഷണം.
    • Silent Widow Decoration.
    • മൗനം സമ്മതം.
    • Silent consent.

No comments:

Post a Comment