Tuesday, October 6, 2020

Malayalam Proverbs starts with യ, ര, ല, വ, ശ, സ

    • യത്‌നം വിതച്ചാൽ രത്നം വിളയും
    • If you sow hard, the gem will grow
    • യഥാരാജ തഥാ പ്രജാ.
    • Yatharaja Thatha Praja.
    • യമനുണ്ടോ മരണഭയം.
    • Fear of death in Yemen.
    • യുദ്ധം നാസ്‌തി വിജയം നാസ്‌തി.
    • War is futile, victory is futile.
    • യോഗമുള്ളവൻ പല്ലക്കേറും.
    • യോഗമുള്ളവൻ പല്ലക്കേറും.
    • രക്തബന്ധം തിക്തബന്ധം, സ്വാർത്ഥബന്ധം സ്വർണ്ണ ബന്ധം.
    • Blood ties, bitter ties, selfish ties, gold ties.
    • രക്ഷയുള്ളയിടത്ത് ശിക്ഷയുമുണ്ട്.
    • Where there is salvation, there is punishment.
    • രണ്ടും കെട്ടവനെന്തും കാട്ടും.
    • Both will show the bad guy something.
    • രണ്ടുകയ്യും നീട്ടി വാങ്ങുക.
    • Reach out with both hands and buy.
    • രണ്ടുകയ്യുംകൂട്ടിയടിച്ചാലേ ശബ്‌ദം കേൾക്കൂ.
    • You can only hear the sound when you clap your hands.
    • രണ്ടുകെട്ടിയവന് തിണ്ടാട്ടം.
    • രണ്ടുകെട്ടിയവൻ തിണ്ടാട്ടം.
    • രണ്ടുപട്ടിക്ക് ഒരെല്ലുകിട്ടിയപോലെ.
    • As if two dogs got one.
    • രണ്ടൊത്താൽ മൂന്നൊക്കും.
    • Two by three.
    • രവിയോടടുക്കുമോ മിന്നാമിനുങ്ങ്.
    • Minniminung to Ravi.
    • രാജപുത്രിയായാലും കൊണ്ടവനുപെണ്ണുതന്നെ.
    • Even if she is a princess, she is a woman.
    • രാജവാകാൻ ഓജസ്സില്ല; പ്രജയാകാൻ മനസ്സുമില്ല.
    • Not strong enough to be king; I do not want to be a citizen.
    • രാത്രിവീണ കുഴിയിൽ പകലും വീഴില്ല.
    • Day does not fall into the pit of night.
    • രാവിലത്തെ മഴയും അന്തിക്കത്തെ വിരുന്നും വിശ്വസിക്കണ്ട.
    • Do not believe the morning rain and the final feast.
    • രേവതിനാളിൽ അറുപതുശീലം.
    • Sixty habits on Sundays.
    • രോമം കൊഴിഞ്ഞാൽ ഭാരം കുറയില്ല.
    • Weight loss will be followed by fatigue and constant tiredness.
    • ലക്ഷം പേരിൽ ലക്ഷണമൊത്തവരൊന്നോ രണ്ടോ
    • One or two lakhs per lakh
    • ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും.
    • The goal is to validate the path.
    • ലജ്ജയില്ലാമങ്ക, മജ്ജയിലായെല്ലുപോലെ.
    • Shameless, like bone marrow.
    • ലുബ്ധന് ഇരട്ടിച്ചെലവ്.
    • Double the cost of Lubdhan.
    • ലുബ്ധന്റെ മകൻ ധാരാളി.
    • Lubdhan's son Dharali.
    • വക്കീലിനോടും ഡോക്ടറോടും കള്ളം പറയരുത്.
    • Do not lie to the lawyer or doctor.
    • വചനം വെള്ളി, മൗനംപൊന്ന്.
    • The word is silver and silence.
    • വഞ്ചി ഇപ്പോഴും തിരുനക്കരത്തന്നെ.
    • The boat is still at Thirunakkara.
    • വടക്കുമുഖമായ മച്ചുവീടിനേക്കാൾ നല്ലത് തെക്കുമുഖമായ കൊച്ചുവീട്.
    • A small house on the south side is better than a house on the north side.
    • വടികൊടുത്തടിവാങ്ങരുത്.
    • Do not buy sticks.
    • വയസ്സായവർക്കു പിള്ള ബുദ്ധി.
    • Child intelligence for the elderly.
    • വരവുചെലവറിയാതെ മാടമ്പിചമഞ്ഞാൽ ഇരവുപകലറിയാതെ വഴിയിൽ കിടക്കും.
    • If you come without knowing the cost, you will lie on the road without knowing the night.
    • വരവ് കാണാതെ ചെലവാക്കരുത്.
    • Don't spend without seeing the revenue.
    • വരാനുള്ളതിനെ സ്വാഗതം ചെയ്യുക. പോവാനുള്ളതുപോകട്ടെ.
    • Welcome to the future. Let go of what is to go.
    • വരാനുള്ളത് വഴിയിൽത്തങ്ങില്ല.
    • What is to come is not in the way.
    • വറചട്ടിയിൽനിന്ന് എരിതീയിലേയ്ക്ക്.
    • From the frying pan to the fire.
    • വറ്റൊന്നുകളഞ്ഞാൽ പട്ടിണിപത്ത്.
    • വട്ടൊന്നുകളഞ്ഞാൽ പട്ടിണിപത്ത്.
    • വലിയവന്റെ പൊന്നെടുക്കാൻ എളിയവന്റെ പാരവേണം.
    • To take the gold of the great, the poor must pass.
    • വല്ലവൾ വെച്ചാലും നല്ലവൾ വിളമ്പണം.
    • The good one is the offering, no matter what.
    • വളഞ്ഞുപോയാലും വഴിയേ പോകണം,
    • You have to go through the curve,
    • വള്ളം വണ്ടിയിലും കയറും വണ്ടി വള്ളത്തിലും കയറും.
    • The boat gets on the cart and the cart gets on the boat.
    • വഴി വായിലാണ്.
    • The way is in the mouth.
    • വഴിതെറ്റരുത് വഴി മുടക്കരുത്.
    • Do not go astray and do not block the way.
    • വഴിനടവാക്ക് വാഹനം പോലെ.
    • Like a road vehicle.
    • വഴിയമ്പലത്തിൽവച്ചു പൊതിയഴിക്കരുത്.
    • Do not unpack on the sidewalk.
    • വശമില്ലാത്ത പണി ഉപദേശിക്കരുത്.
    • Do not advise unskilled work.
    • വഷളന് വളരാൻ വളം വേണ്ട.
    • No fertilizer is required for bad growth.
    • വാക്കിൽ പിഴയും നെല്ലിൽ പതിരും പതിവാണ്.
    • Fine in words and stubble in rice are common.
    • വാക്കുപറഞ്ഞാൽ വാക്കായിരിക്കണം.
    • The word must be the word.
    • വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത്.
    • Do not heat the withered flower even if it is withered.
    • വായിലെ വാക്കിന് കരം കൊടുക്കേണ്ട.
    • Do not pay attention to the word of mouth.
    • വായിൽ വരുന്നത് കോതയ്ക്ക് പാട്ട്.
    • Kotha's song comes in her mouth.
    • വാലല്ലാത്തതെല്ലാം അളയിലായാശാനേ.
    • വാലല്ലാത്തതെല്ലാം അളയിലായാശാനേ.
    • വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടോ?
    • Are all those who wield the sword enlightened?
    • വാഴയ്ക്കുതാൻ പെറ്റ കായ് കാലൻ.
    • Banana leg.
    • വിടാജ്വരത്തിനു വിഷ്ണു ക്രാന്തി.
    • Vishnu Kranti for Vitajvaram.
    • വിടുവാക്കിനു പൊട്ടുചെവി.
    • പൊടുചേവി വിടുവാക്കിനു.
    • വിത്താഴം ചെന്നാൽ പത്തായം നിറയും.
    • When the dinner is over, the path will be full.
    • വിത്തുഗുണം പത്തുഗുണം.
    • Seed multiplication tenfold.
    • വിദ്യാധനം സർവ്വധനാൽ പ്രധാനം.
    • Education is paramount.
    • വിനയം വിദ്യതൻ ഫലം.
    • The result of modesty.
    • വിനാശകാലേ വിപരീതബുദ്ധി.
    • The opposite of destruction.
    • വില്ലിന്റെ ബലംപോലെ അമ്പിന്റെ പാച്ചിൽ.
    • The patch of arrows like the strength of a bow.
    • വിളമ്പുന്നോൻ അറിഞ്ഞില്ലേൽ ഉണ്ണുന്നോനറിയണം.
    • വിളമ്പുന്നോൻ അറിഞ്ഞില്ലേൽ ഉണ്ണുന്നോനറിയണം.
    • വിളിച്ചാൽ കേൾക്കാത്തത് പറഞ്ഞാൽ കൂട്ടാക്കാത്തതിന്റെ ലക്ഷണം.
    • What you don't hear when you call is a sign of not listening.
    • വിശപ്പിനു കറിവേണ്ട.
    • Do not starve.
    • വീടിന്നലങ്കാരം വൃത്തിയാണ്.
    • The home decor is clean.
    • വീടും കടത്തിന് ഈട് വീടും പറമ്പും.
    • The house will be mortgaged and the house will be mortgaged.
    • വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാൻ.
    • The house should be repaired and the land should be repaired.
    • വീട്ടിലുണ്ടെങ്കിൽ കാട്ടിലുമുണ്ട്.
    • If you are at home, you are in the woods.
    • വീട്ടിൽ വന്ന മഹാലക്ഷ്മിയെ മടങ്കാൽ കൊണ്ട് തട്ടരുത്.
    • Do not hit Mahalakshmi when she comes home.
    • വീണാൽ ചിരിക്കാത്തവനും ചത്താൽ കരയാത്തവനും ചങ്ങാതിയല്ല.
    • He who does not laugh when he falls and does not cry when he dies is not a friend.
    • വീണിടത്തു കിടന്നുരുളാതെ.
    • വീണിടത്തു കിടന്നുരുളാതെ.
    • വെളുക്കാൻ തേച്ചത് പാണ്ടായി.
    • The panda was sprayed at dawn.
    • വെള്ളവും വാക്കും അധികമാകരുത്.
    • Water and words should not be excessive.
    • വെവ്വേറെ ആയാൽ വെറുപ്പില്ല.
    • I do not hate being separate.
    • വേട്ട മുറുകുമ്പോൾ നയയ്ക്കു മൂത്രശങ്ക.
    • Urinary incontinence when the hunt is tight.
    • വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.
    • If desired, the jaggery can also bear fruit.
    • വൈക്കോൽചണ്ടിയും ഒരുകാലത്തുതകും.
    • Straw husks are also common.
    • ശകുനം നന്നായാലും പുലരുവോളം കാക്കരുത്.
    • Even if the omen is good, do not wait until dawn.
    • ശക്തിമാത്രം പോരാ യുക്തിയും വേണം.
    • Power alone is not enough.
    • ശക്തർക്കാഭരണം ക്ഷമ .
    • Patience in the administration of the powerful.
    • ശഠനോട് ശാഠ്യം.
    • Stubbornness to the stubborn.
    • ശത്രുവായാലും ഉമ്മറത്ത് കേറിവരുന്നയാളെ അപമാനിക്കരുത്.
    • Do not insult the one who comes to the door, even if he is the enemy.
    • ശനിയാഴ്ച ശവത്തിലും കത്തിവയ്ക്കരുത്.
    • Do not cremate the corpse on Saturday.
    • ശവത്തിൽ കുത്തരുത്.
    • Do not stab the corpse.
    • ശിവരാത്രി കഴിഞ്ഞാൽ പാളയെടുക്കാം.
    • After Shivratri, you can take milk.
    • ശീലിച്ചതേ പാലിക്കൂ.
    • Follow the routine.
    • ശുക്രദശയിൽ സുഖിക്കാത്തവനും ആദിത്യദശയിൽ അലയാത്തവനും ഇല്ല.
    • There is no one who does not rejoice in the Venus phase and does not wander in the Aditya phase.
    • ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും.
    • The pure will bear the fruit of the wicked.
    • ശേഷിയുള്ളതുശേഷിക്കും.
    • Capacity will remain.
    • ശ്രമം കൊണ്ട് ശ്രീമാനാകും.
    • Become a gentleman with effort.
    • ശ്രമമില്ലെങ്കിൽ ശ്രേയസ്സില്ല.
    • Without effort there is no prosperity.
    • ശ്രേഷ്‌ഠത്വമുള്ളവൻ ജ്യേഷ്‌ഠന്‍.
    • The noble is the elder.
    • ശർക്കരക്കുടത്തിൽ കയ്യിട്ടുനോക്കുക.
    • Try your hand at the jaggery.
    • സംസർഗ്ഗജാ ദോഷഗുണാഭവന്തു.
    • സംസർഗ്ഗജാ ദോഷഗുണാഭവന്തു.
    • സത്യത്തിന് നാല് കാലുണ്ട്.
    • Truth has four legs.
    • സത്യസന്ധത ഏറ്റവും നല്ല നയം.
    • Honesty is the best policy.
    • സദ്യയ്ക്കുമുൻപ് പടയ്ക്കു പിൻപ്.
    • After the battle before the feast.
    • സന്ധ്യയ്ക്കു വിളക്കുവയ്ക്കരുത്.
    • Do not light the lamp in the evening.
    • സമ്പത്ത് കാലത്ത് തൈപത്തുവച്ചാൽ ആപത്തുകാലത്തു കാപത്തുതിന്നാം.
    • If you put thyme in the time of wealth, you can eat it in the time of danger.
    • സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കരുത്.
    • Don't forget the march when you see Saip.
    • സാരമറിയുന്നവൻ സർവജ്ഞൻ.
    • He who knows the essence is omniscient.
    • സുകൃതം ചെയ്‌താൽ സ്വർഗം കിട്ടും.
    • If you do good, you will get heaven.
    • സുഖത്തിൽ സഖിമാരേറും.
    • സുഖത്തിൽ സഖിമാരേറും.
    • സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
    • Don't be sad if you are careful.
    • സൂചികുത്താൻ ഇടംകൊടുത്താൽ തൂമ്പ കടത്തും.
    • If there is room to point, the snail will pass.
    • സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കരുത്.
    • Do not pick up the needle with a fork.
    • സ്ത്രീകളുടെ മുടിക്ക് നീളം കൂടും പക്ഷെ ബുദ്ധി കുറയും.
    • Women's hair grows longer but less intelligent.
    • സ്ത്രീയുടെ മൂന്നിഞ്ച് നീളമുള്ള നാവിന് ആറടി നീളമുള്ള പുരുഷനെ കൊല്ലാൻ കഴിവുണ്ട്.
    • A woman's three-inch-long tongue can kill a six-foot-long man.
    • സ്ഥാനം പിഴച്ചാൽ സർവം പിഴച്ചു.
    • If the position is wrong, everything is wrong.
    • സ്നേഹമുള്ളിടത്തേ ശിക്ഷയുള്ളൂ.
    • Where there is love, there is punishment.
    • സ്വന്തം കാര്യം സിന്ദാബാദ്.
    • Zindabad on its own.
    • സ്വന്തം പല്ലിട കുത്തി മറ്റുള്ളവർക്ക് നാറ്റിക്കാൻ കൊടുക്കരുത്.
    • Do not bite your own teeth and give them to others.
    • സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിർത്തുക.
    • Stop singing when the tone is good.
    • സ്വാതന്ത്ര്യംതന്നെ അമൃതം.
    • Freedom is the nectar.
    • സ്വാർത്ഥമില്ലെങ്കിൽ ആർത്തിയുമില്ല.
    • Without selfishness there is no greed.
    • സ്വർണ്ണം കുപ്പയിൽ കിടന്നാലും സ്വർണ്ണംതന്നെ.
    • Even if the gold is in the trash, it is still gold.
    • സ്വർണ്ണവും പൂച്ചും തിരിച്ചറിയണം.
    • Gold and cat must be identified.
    • സർക്കാർകാര്യം മുറപോലെ.
    • As a matter of government.