Aadariyunnuvo angadi vaanibham. | ആടറിയുന്നുവോ അങ്ങാടി വാണിഭം |
Aadu kidannidathe pooda polumilla! | ആട് കിടന്നിടത്ത് പൂട പോലുമില്ല |
Aana koduthalum aasha kodukaruthu! | ആന കൊടുത്താലും ആശ കൊടുക്കരുത് |
Aana melinjalum thozhuthil kettan okkilla! | ആന മെലിഞ്ഞാല്‍ തൊഴിത്തില് കെട്ടാന്‍ ഒക്കില്ല |
Aana vayil ampazhanga! | ആന വായില്‍ അമ്പഴങ്ങ |
Aanakaaryam Pareyumbol Aano Chenakkaryam? | ആനക്കാര്യം പറയുമ്പോള്‍ ആണോ ചേനക്കാര്യം? |
Aanakkundo anayude valippam ariyunnu! | ആനയ്ക്കുണ്ടോ ആനയുടെ വലിപ്പം അറിയുന്നു? |
Aanappurathirunnal pattiye pedikkanda! | ആനപ്പുറത്തിരുന്നാല്‍ പട്ടിയെ പേടിക്കണ്ട! |
Aarambha Shoorathwam! | ആരംഭ ശൂരത്വം |
Aarku badha koodiyalum kozhikku kidakkaporuthi illa. | ആര്‍ക്കു ബാധ കൂടിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല |
Aattil irangiyavane aazham ariyoo! | ആറ്റില്‍ ഇറങ്ങിയവനേ ആഴം അറിയൂ |
Aattil kalanjalum alannu kalayanam! | ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം |
Aavashyakkaranu ouchithyam padilla! | ആവശ്യക്കാരന് ഔചത്യം പാടില്ല |
Adeem Kondu, Puliyum thinnu, pizhyaum ketty | അടീം കൊണ്ടു, പുളിയും തിന്നു, പിഴയും കെട്ടി |
Adi kollan chendayum panam pattan mararum! | അടി കൊള്ളാന്‍ ചെണ്ടയും പണം പറ്റാന്‍ മാരാരും. |
Adi thettiyaal aaneyum veezhum! | അടി തെറ്റിയാല്‍ ആനയും വീഴും |
Akale ulla bandhuvinekkal, aduthulla sathru nallathu. | അകലെയുള്ള ബന്ധുവിനേക്കാള്‍ അടുത്തുള്ള ശത്രു നല്ലത് |
Akareyottu poyathum illa, ikkareyottu ninnathum illa! | അക്കരെയൊട്ടു പോയിട്ടുമില്ല ഇക്കരെയൊട്ടു നിന്നതും ഇല്ല |
Akkare ninnal ikkare pacha! | അക്കരെ നിന്നാല്‍ ഇക്കരെ പച്ച |
Alpanu aishwaryam vannal, artha raathriyilum kuda pidikkum! | അല്പന് അയ്ശ്വര്യം വന്നാല്‍, അര്‍ദ്ധരാത്രിയില്‍ കുട പിടിക്കും |
Amma mathilu chaadyal Makal gopuram chadum | അമ്മ മതില് ചാടിയാല്‍ മകള്‍ ഗോപുരം ചാടും |
Ammayku prana vedana, makalku veena vayana! | അമ്മയ്ക്ക് പ്രാണവേദന, മകള്‍ക്ക് വീണവായന |
Anchanam ennaal enikku ariyaam, manjal pole veluthirikkum! | അഞ്ജനം എന്നാല്‍ എനിക്കറിയാം, മഞ്ഞള്‍ പോലെ വെളുത്തിരിക്കും |
Andiyodaduthaale mangayude puliyariyooo! | അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയൂ |
Angaadiyil thottathinu ammayude purathu! | അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ പുറത്ത് |
Ankavum kanaam thaaliyum odikkam! | അങ്കവും കാണാം താളിയും ഒടിക്കാം |
Annaan kunjine maram kettam padippikenda! | അണ്ണാന് കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കേണ്ട! |
Annaara kannanum thannaal aayathu! | അണ്ണാറാക്കണ്ണനും തന്നാലായത് |
Anubhavam aanu mahaa guru! | അനുഭവം ആണ് മഹാഗുരു |
Araante ammakku pranthu pitichaal kaanaan nalla chellu. | ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് |
Ariyaatha pillakku choriyumbol ariyum. | അറിയാത്ത പുള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയാം |
Ariyethra? Payar anjaazhi. | അരിയെത്ര? പയര്‍ അഞ്ഞാഴി |
Ariyum thinnu ashaarichiyem kadichu pinnem nayakku murumuruppu! | അരിയും തിന്നു ആശാരിച്ചിയേം കടിച്ചു പിന്നേം നായക്ക് മുറുമുറുപ്പ് |
Arukkum munpu pidakkalle. | അറുക്കും മുന്‍പ് പിടക്കല്ലേ |
Attaye pidichu methayil kidathiyaal kidakkumo? | അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ? |
Brahmavinaano aayusenu panjam? | ബ്രഹ്മാവിനുണ്ടോ ആയുസ്സിനു പഞ്ഞം |
Chakkara kudathile erumpu arikkoo! | ചക്കരക്കുടത്തിലേ ഉറുമ്പരിക്കൂ |
Chakkikotha Chankaran. | ചക്കിക്കൊത്ത ചങ്കരന് |
Chakkinu vachathu kokkinu kondu! | ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു |
Changathi Nannayal Kannadi Venda | ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട |
Chemmeen chadiyal muttolam, pinnem chadiyal chattiyolam. | ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം, പിന്നേം ചാടിയാല്‍ ചട്ടിയോളം |
Cholli kodu, thalli kodu, thalli kala! | ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള |
Chottayile sheelam chudala vare! | ചൊട്ടയിലെ ശീലം ചുടല വരെ |
Chumarillathe chithram varaykkan pattilla! | ചുവരറിയാതെ ചിത്രം വരയ്ക്കാന്‍ പറ്റില്ല |
Deepasthampam mahacharyam namukkum kittanam panam! | ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം |
Dhanam kuttiya pashuvinte pallu nokkiyittu karyamilla! | ദാനം കിട്ടിയ പശുവിന്റെ പല്ലുനോക്കിയിട്ട് കാര്യമില്ല |
Dhasayullidathey kathi payoo! | ദശയുള്ളിടത്തേ കത്തി പായു |
Eandu vallathil chavitti nilkkaruthu! | രണ്ടു വള്ളത്തില്‍ ചവിട്ടി നില്‍ക്കരുത് |
Eeenaampechi-kku kootu marapatti! | ഈനാമ്പേച്ചിക്ക് കൂട്ട് മരപ്പട്ടി |
Eliye pedichu illam chudaruthu. | എലിയെ പേടിച്ചു ഇല്ലം ചുടരുത് |
Ellu muriye pani cheythal pallu muriye thinnam! | എല്ല് മുറിയേ പണി ചെയ്താല്‍ പല്ലുമുറിയെ തിന്നാം |
Eri theeyil enna ozhikkuka! | ഏരി തീയില്‍ എണ്ണ ഒഴിക്കുക! |
Ethinokkunnavante purathu eni vechu nokkunnavan! | എത്തിനോക്കുന്നവന്റെ പുറത്ത് ഏണി വെച്ചു നോക്കുന്നവന് |
Gathi kettal puli pullum thinnum! | ഗതികെട്ടാല്‍ പുലി പുല്ലും തിന്നും |
Ikyamathyam mahabalam. | ഐക്യമത്യം മഹാബലം |
Ila chennu mullil veenalum, mullu chennu ilayil veenaalum, kedu ilakku aanu?! | ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും കേട് ഇലയ്ക്കാണ് |
Ila nakki nayude chiri nakki naya! | ഇലനക്കി നായയുടെ കിറിനക്കി |
Irunnittu venam kal neettaan?! | ഇരുന്നിട്ടുവേണം കാല് നീട്ടാന്‍ |
Istamillatha achi thottathellam kuttam | ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം |
Jaathiyal ullathu thoothal pokilla! | ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകില്ല |
Jeevitham naya nakki! | ജീവിതം നായ നക്കി |
Kaaryam kaanaan kazhuthakkalum pidikkum. | കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണം |
Kakka kulichal kokku aakilla! | കാക്ക കുളിച്ചാല്‍ കൊക്കാകുമോ? |
Kakkaykum than kunju pon kunju. | കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് |
Kala pettu ennu kelkkumpol kayar edukkaruthu! | കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കരുത് |
Kalathil aliya piduthamundo? | കളത്തില്‍ അളിയാ പിടുത്തമുണ്ടോ? |
Kalathinothu kolam kettanam! | കാലത്തിനൊത്തു കോലം കെട്ടണം |
Kanam vittum Onam unnanam! | കാണംവിറ്റും ഓണം ഉണ്ണണം |
Kandariyathavan kondariyum! | കണ്ടറിയാത്തവന്‍ കൊണ്ടറിയും |
Kandathu paranjal kanji kittilla! | കണ്ടത് പറഞ്ഞാല്‍ കഞ്ഞി കിട്ടില്ല |
Kannil kollendathu purikathu kondu! | കണ്ണില്‍ കൊള്ളേണ്ടത് പുരികത്തു കൊണ്ടു |
Kannu pottan mangaykku kalleriyum pole! | കണ്ണുപൊട്ടന് മാങ്ങയ്ക്ക് കല്ലെറിയുംപോലെ |
Kannundaayal pora kaananam! | കണ്ണുണ്ടായാല്‍ പോരാ കാണണം |
Kathunna purayil ninnu kazhukkol ooruka ! | കത്തുന്ന പുരയില്‍നിന്നു കഴുക്കോല് ഊരുക! |
Kattavane kandillenkil kittiyavane pidikkuka ! | കട്ടവനെ കണ്ടില്ലങ്കില്‍ കിട്ടിയവനെ പിടിക്കുക |
Kattavanu kazhaykkum ! | കട്ടവനു കഴയ്ക്കും |
Kattullapole Thoottan patoo. | കാറ്റുള്ളപ്പോഴേ തൂറ്റാന്‍ പറ്റൂ |
Kayyookkullavan karyasthan ! | കയ്യൂക്കുള്ളവന് കാര്യസ്ഥന് |
Kochi kandavanu achi venda | കൊച്ചി കണ്ടവന് അച്ചി വേണ്ട |
Kokkethra kolam kandathaa, kolam ethra kokkine kandathaa! | കൊക്കെത്ര കൊളം കണ്ടതാ, കൊളം എത്ര കൊക്കിനെ കണ്ടതാ |
Kokkil othungunnathe kothavoo! | കൊക്കില്‍ ഒതുങ്ങുന്നതേ കൊത്താവൂ |
Kolla kudiyil sooji vilkaan nokkaruthu?! | കൊല്ലക്കുടിയില്‍ സൂചി വില്ക്കാന് നോക്കരുത് |
Kollam kandavanu Illam Venda | കൊല്ലം കണ്ടവന് ഇല്ലം വേണ്ട |
Kollunna rajavinu thinnunna manthri?! | കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി |
Konchu thulliyal muttolam, pinneyum thulliyal chattiyil?! | കൊഞ്ചു തുള്ളിയാല്‍ മുട്ടോളം പിന്നേം തുള്ളിയാല്‍ ചട്ടീല് |
Konnal paapam thinnaal theerum?! | കൊന്ന പാപം തിന്നാല്‍ തീരും |
Ksheeramulloru akidin chuvattilum, chora thanne kothukinnu kauthukam! | ക്ഷീരമുള്ളോരകിടിന്ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം |
Kuntham poyal kudathilum thappanam?! | കുന്തം പോയാല്‍ കുടത്തിലും തപ്പണം |
kupayil kalanjalum, alannu kalayanam. | കുപ്പയില്‍ കളഞ്ഞാലും അളന്നു കളയണം |
Kurakkunna Patti Kadikkilla. | കുരയ്ക്കുന്ന പട്ടി കടിക്കില്ല |
Kurangante kayil poomala. | കുരങ്ങിന്റെ കയ്യില്‍ പൂമാല |
Kurukkan chathaalum kannu kozhikkoottil | കുറുക്കന് ചത്താലും കണ്ണ് കോഴിക്കൂട്ടില്‍ |
Madhurichittu irakkanum vayya kaychittu thuppanum vayya! | മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ |
Manathu kanumpol marathil kananam! | മാനത്തുകാണുമ്പോള് മരത്തില്‍ കാണണം |
Mannum chaari ninnavan pennum kondu poyi! | മണ്ണും ചാരി നിന്നവന് പെണ്ണുംകൊണ്ടുപോയി |
Maram arinju kodi idanam | മരം അറിഞ്ഞു കൊടി ഇടണം |
Marubhumiyil oru marupacha! | മരുഭൂമിയില്‍ ഒരു മരുപ്പച്ച |
Mathan kuthiya kumbalam mulaykumo? | മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ? |
Meen kunjine neenthaan padippikkaruthu! | മീന്‍കുഞ്ഞിനെ നീന്താന്‍ പഠിപ്പിക്കരുത് |
Melle thinnaal panayum thinnaam! | പയ്യെ തിന്നാല്‍ പനയും തിന്നാം |
Mindaa poocha kalam udakkum! | മിണ്ടാപ്പൂച്ച കലം ഉടയ്ക്കും |
Minnunnathellaam ponnalla. | മിന്നുന്നതെല്ലാം പൊന്നല്ല |
Moangan irunna naayudey thalayil thenga veenu! | മോങ്ങാന്‍ ഇരുന്ന നായയുടെ തലയില്‍ തേങ്ങാവീണു! |
Mookilla Rajyathu Murimookkan Rajavu. | മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് |
Moothavarude vaakum muthu nellikayum aadhyam kaykum, pinne madhurikkum. | മൂത്തവരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും |
Mounam vidwanu bhooshanam! | മൌനം വിദ്വാനു ഭൂഷണം |
Mulla poompodi eetu kidakkum kallinum undaam saurabhyam. | മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാ സൌരഭ്യം |
Muttathe mullaykku manamilla! | മുറ്റത്തെ മുല്ലയ്ക്ക് മണമില്ല |
Nadu odumpol naduve odanam! | നാട് ഓടുമ്പോള്‍ നടുവേ ഓടണം |
Nadukadalilum naay nakkiye kudikoooo! | നടുക്കടലിലും നായ നക്കിയേ കുടിക്കൂ |
Nallathu ariyumo nayikku. | നല്ലത് അറിയുമോ നായയ്ക്ക് |
Nanam illathavante aasanathil aalu kilichaal athu avanu oru thanal aayirikyum. | നാണം ഇല്ലാത്തവന്റെ ആസനത്തില്‍ ആല് കിളിച്ചാല്‍ അത് അവന് തണല്‍ ആയിരിക്കും |
Nanayunnidam kuzhikkaruthu! | നനയുന്നിടം കുഴിക്കരുത്. |
Nellum pathirum thirichu ariyanam! | നെല്ലും പതിരും തിരിച്ചറിയണം |
Nirakudam thulumbukailla. | നിറകുടം തുളുമ്പില്ല |
Nithyabhyasi aanaye edukkum | നിത്യാഭ്യാസി ആനയെ എടുക്കും |
Njan pathi deivam pathi | താന്‍ പാതി ദൈവം പാതി |
Njanjoolinum sheelkaramo? | ഞാഞ്ഞൂലിനും സീല്‍ക്കാരമോ ? |
Odayan odachal ottinum kollam | ഒടയോന് ഒടച്ചാല്‍ ഓട്ടിനും കൊള്ളാം |
Odunna pattikku oru muzham munpe | ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ |
Okkathu Panamundenkil Thakkathil Kachavadam nadathaam | ഒക്കത്ത് പണമുണ്ടെങ്കില്‍ തക്കത്തില്‍ കച്ചവടം നടത്താം |
Onam vannaalum Unni pirannaalum koranu kumbilil kanji thanne. | ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ |
Onathinidakku puttu kachavadamo! | ഊനത്തിനിടക്ക് പൂട്ട് കച്ചവടമോ? |
Onnukil aasante nenchathu allenkil kalarikku purathu! | ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്. |
Orumayundenkil Ulakkamelum kidakkam. | ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം |
Oruthane thanne ninachirunnal, varunnathellam avanennu thonnum! | ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും |
Oththu pidichaal malayum porum! | ഒത്തു പിടിച്ചാല്‍ മലയും പോരും |
Oththu pidichal malayum porum, Oththillenkil Malannu Veezhum. | ഒത്തു പിടിച്ചാല്‍ മലയും പോരും, ഒത്തില്ലെങ്കില്‍ മലര്‍ന്നു വീഴും |
Ottakathinu sthalam kodutha poley! | ഒട്ടകത്തിനു സ്ഥലം കൊടുത്തപോലെ |
Paalam kadakkuvolam Narayana, paalam kadannu kazhinjal koorayana! | പാലം കടക്കുവോളം നാരായണ നാരായണ, പാലം കടന്നാല്‍ കൂരായണ കൂരായണ |
Paalam kulunigiyalum kelan kulingilla! | പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ല |
Paashaanatthil krimi. | പാഷണത്തില്‍ കൃമി |
Pada pedichu panthalathu chennappol pantham koluthi pada! | പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തിപ്പട |
Padathu joli varampathu kooli! | പാടത്തു ജോലി വരമ്പത്തു കൂലി |
Pala makkalulla thantha kanji irangi chavilla! | പല മക്കളുള്ള തന്ത കഞ്ഞി ഇറങ്ങി ചാവില്ല |
Pala naal kallan oru naal pidikkapedum! | പല നാള് കള്ളന് ഒരു നാള് പിടിയില്‍ |
Pala thulli peru vellam. | പലതുള്ളി പെരുവെള്ളം |
Palam Kadakkuvolam "Narayana Narayana" Palam Kadannal "Korayana Korayana". | പാലം കടക്കുവോളം നാരായണ നാരായണ, പാലം കടന്നാല്‍ കൂരായണ കൂരായണ |
Pallu poya simham pole! | പല്ലുപോയ സിംഹം പോലെ |
Pambine thinnunna nattil chennal nadukashnam thinnanam! | പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തിന്നണം |
Panamillathavan Pinam! | പണമില്ലാത്തവന് പിണം |
Panathinu meethey parunthum parakkum | പണത്തിനു മീതെ പരുന്തും പറക്കും |
Pantheerandu kalam kuzhalil ittaalum pattiyude vaal valanju thanne! | പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും പട്ടിയുടെ വാല് വളഞ്ഞുതന്നെ! |
Papi chellunnidam paathaalam. | പാപി ചെല്ലുന്നിടം പാതാളം |
Paraymbol kelkkanam, tharumbol thinnanam! | പറയുമ്പോള്‍ കേള്‍ക്കണം, തരുമ്പോള്‍ തിന്നണം |
Pashu chathu morile puliyum poyi! | പശൂം ചത്തു മോരിലെ പുളീം പോയി |
Pattaril pottanilla! | പട്ടരില്‍ പൊട്ടനില്ല |
Patti chanthayil poyathu pole! | പട്ടി ചന്തയില്‍ പോയതുപോലെ |
Patti ottu pullu thinnukayum illa, pashuvine ottu theettiykkukayum illa! | പട്ടി ഒട്ടു പുല്ലു തിന്നുകയുമില്ല പശുവിനെ ഒട്ടു തീറ്റിക്കുകയും ഇല്ല! |
Pattikku muzhuvan thenga kittiyathu pole. | പട്ടിക്കു മുഴുവന്‍ തേങ്ങ കിട്ടിയപോലെ |
Payye thinnaal panayum thinnaam! | പയ്യെ തിന്നാല്‍ പനയും തിന്നാം |
Pazham chollil pathirilla | പഴംചൊല്ലില്‍ പതിരില്ല |
Pen budhi pin budhi | പെണ് ബുദ്ധി പിന്‍ബുദ്ധി |
Pen chollu ketta Perumale pole. | പെണ്‍ചൊല്ലു കേട്ട പെരുമാളെപ്പോലെ |
Pen chollu kettavanu peruvazhi aadhaaram. | പെണ്‍ചൊല്ലു കെട്ടവന് പെരുവഴി ആധാരം |
Pennu chathichaalum mannu chathikkilla! | പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കില്ല |
Pinnem Chankaran Thengel... | പിന്നേം ചങ്കരന് തെങ്ങില്‍ |
Ponnu urukkunnidathu poochaykku enthu kaaryam! | പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം |
Ponnum kudathinu enthinu pottu? | പൊന്നുംകുടത്തിനു എന്തിനു പൊട്ട്? |
Poochaykku meesa kiluthaal ambittentha mecham! | പൂച്ചയ്ക്കു മീശ കിളുത്താല്‍ അമ്പട്ടനെന്താ മെച്ചം |
Poochayku entha ponnurukkunnidathu karyam! | പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം |
Pothinte cheviyil vedham odhiyittu karyamilla! | പോത്തിന്റെ ചെവിയില്‍ വേദം ഓതിയിട്ട് കാര്യമില്ല |
Pottane chattan chathichaa chattane daivam chathikkum! | പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും |
Pukanja kolli purathu! | പുകഞ്ഞ കൊള്ളി പുറത്ത് |
Pura kathumpol thanne vazha vettano? | പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടണോ? |
Puthan achi purappuram thookkum? | പുത്തന്‍ അച്ചി പുരപ്പുറം തൂക്കും |
Randu kayyum kootti adichale shabdam kelkkoo! | രണ്ടുകൈയ്യും കൂട്ടി അടിച്ചാലേ ശബ്ദം കേള്‍ക്കൂ |
Rogi ichichathum vaidyan kalppichathum paal! | രോഗി ഇചിച്ചതും വൈദ്യന് കല്പ്പിച്ചതും പാല് |
Sampathu kaalathu thai pathu nattal apathu kalathu kay pathu thinnaam! | സമ്പത്തുകാലത്ത് തൈ പത്തുനട്ടാല് ആപത്തുകാലത്ത് കാ പത്ത് തിന്നാം |
Sooji kondu edukkendathu thoompa kondu edukkendi varum! | സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പാകൊണ്ട് എടുക്കേണ്ടി വരും |
Sookshichaal dhukkikkenda! | സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട |
Swaram nannyirikkumozhe pattu nirthuka! | സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുക |
Thaan paathi Daivam paathi! | താന്‍ പാതി ദൈവം പാതി |
Thala Irikkumbol, Valu-attaruthu. | തല ഇരിക്കുമ്പോള്‍ വാല് ആട്ടരുത് |
Thala marannu enna thekaruthu. | തല മറന്ന് എണ്ണ തേയ്ക്കരുത് |
Thalaykku vannathu thala pavode poyi! | തലയ്ക്ക് വന്നത് തലപ്പാവോടെ പോയി |
Thalla chavittiyal Pillayku kedilla! | തള്ള ചവിട്ടിയാല്‍ പിള്ളയ്ക്ക് കേടില്ല |
Thanikku thaanum, purakku thoonum. | തനിക്കു താനും പുരയ്ക്കു തൂണും |
Tharamundennu vachu pularuvolam kakkaruthu! | തരമുണ്ടെന്നു വച്ച് പുലരുവോളം കക്കരുത് |
Thediya valli kaalil chutti! | തേടിയ വള്ളി കാലില്‍ ചുറ്റി |
Thee illathe puka undavilla! | തീ ഇല്ലാതെ പുക ഉണ്ടാകില്ല |
Theekolli kondu thala choriyaruthu! | തീക്കൊള്ളികൊണ്ട് തല ചൊറിയരുത് |
Theeyil kuruthathu veyilathu vaadilla! | തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല |
Thelicha vazhiye poyillengil pokunna vazhiye thelikkuka! | തെളിച്ച വഴിയേ പോയില്ലെങ്കില്‍ പോകുന്ന വഴിയേ തെളിക്കുക |
Tholilirunnu Chevi Thinnuka! | തോളിലിരുന്നു ചെവി തിന്നുക |
Thumpiye kondu kalleduppikkaruthu! | തുമ്പിയെക്കൊണ്ട് കല്ല് എടുപ്പിക്കരുത് |
Undaal Ksheenam thendikkum. | ഉണ്ടാല്‍ ക്ഷീണം തെണ്ടിക്കും |
Unniye kandaal ariyaam oorile panjam! | ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം |
Uppilla pandam kuppayil ! | ഉപ്പില്ലാ പാണ്ടം കുപ്പയില്‍ |
Uppinolam varumo uppilittathu? | ഉപ്പിനോളം വരുമോ ഉപ്പിലിട്ടത് |
Uppu thinnavan vellam kudikkum! | ഉപ്പു തിന്നുന്നവന് വെള്ളം കുടിക്കും |
Ural chennu maddlathodu parathi parayunnu! | ഉരല് ചെന്ന് മദ്ധളത്തോട് പരാതി പറയുന്നു |
Vaadi Prati Aayi. | വാദി പ്രദി ആയി |
Vaakkum pazhamchakkum orupole! | വാക്കും പഴഞ്ഞ്ചാക്കും ഒരുപോലെ |
Vadi Koduthe Adi Madikkuka. | വടി കൊടുത്ത് അടി മേടിക്കുക |
Vaidyan kalpichathum roogi itchichedum paal. | വൈദ്യന് കല്പ്പിച്ചതും രോഗി ഇച്ഛിച്ചതും പാല് |
Vaidyan Oothi Oothi Pilla Keninju Keniju. | വൈദ്യന് ഊതി ഊതി, പിള്ള കെണിഞ്ഞു കെണിഞ്ഞ് |
Vaidyante appan puzhuthey chavoo! | വൈദ്യന്റെ അപ്പന് പുഴുത്തേ ചാകൂ! |
Valeduthavan vaalal! | വാളെടുത്തവന്‍ വാളാലേ |
Vallabhanu pullum aayudham! | വല്ലഭനു പുല്ലും ആയുധം |
Vayil thonniyathu kothakku paattu! | വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് |
Veli thanne vilavu thinnunnu! | വേലി തന്നെ വിളവു തിന്നുന്നു |
Veliyil kidanna paambine eduthu tholil idaruthu! | വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളില്‍ ഇടരുത് |
Vellathil varacha vara pole! | വെള്ളത്തില്‍ വരച്ച വര പോലെ |
Velukkaan thechathu paandaayi! | വെളുക്കാന്‍ തേച്ചത് പാണ്ടായി |
Venamenkil chakka verilum kaykum! | വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും |
Vidyadhanam sarva dhanal pradhanam! | വിദ്യാധനം സര്‍വധനാല്‍ പ്രധാനം |
Vinaasha kaale vipareetha budhi! | വിനാശകാലേ വിപരീതബുദ്ധി |
Vithinu kuthu undenkil ilaykku thula nishchayam! | വിത്തിനു കുത്ത് ഉണ്ടെങ്കില്‍ ഇലയ്ക്ക് തുള നിശ്ചയം |
Viththu gunam, paththu gunam. | വിത്തുഗുണം പത്തുഗുണം |
Thursday, October 20, 2011
Pazham Chollu v2
Subscribe to:
Post Comments (Atom)
good collection's
ReplyDeleteGood collection for kids.
ReplyDeleteCONGRATULATION FOR THE HARD WORK , പണത്തിനു മീതെ പരുന്തും പറക്കുംALUNKAA PAZHUKUMBOLE KAKAKKU VAAYIL PUNNU , PLEASE ADD MORE PRO VERBS ON THIS BLOG
ReplyDeletePLEASE CHECK THIS PROVERB
ReplyDeleteപണത്തിനു മീതെ പരുന്തും പറക്കും ? ?
PLEASE CHECK THIS PROVERB
ReplyDeleteപണത്തിനു മീതെ പരുന്തും പറക്കും ? ?
CONGRATULATION FOR THE HARD WORK , പണത്തിനു മീതെ പരുന്തും പറക്കുംALUNKAA PAZHUKUMBOLE KAKAKKU VAAYIL PUNNU , PLEASE ADD MORE PRO VERBS ON THIS BLOG
ReplyDelete