- പഴം ചൊല്ലില്‍ പതിരില്ല (Pazham Chollil Pathirilla)
- കൊടുത്താല്‍ കൊല്ലത്തും കിട്ടും (Koduthaal Kollathum kittum)
- കോഴി കട്ടവന്റ്റെ തലയില്‍ പപ്പിരിക്കും (Kozhi Kattavante Thalayil Pappirikkum)
- സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കുക (Soochi Kondu Edukkendathu Thoompa Kondu Edukkuka)
- എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ? (Eliye Kollan Illam Chudano?)
- എരി തീയില്‍ എണ്ണ ഒഴിക്കുക (Eri Theeyil Enna Ozhikkuka)
- പുത്തനച്ചി പുരപ്പുറം തൂക്കും (Puthanachi Purappuram Thookum)
- ആനവായില്‍ അമ്പഴങ്ങ (Aana Vaayil Ambazhanga)
- നായ നടുക്കടലിലും നക്കിയേ കുടിക്കൂ
- തോളിലിരുന്നു ചെവി കടിക്കുക
- വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു തോലിളിടുക
- അക്കരെ നിന്നാല്‍ ഇക്കരെ പച്ച
- അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്
- അടി കൊള്ളാന്‍ ചെണ്ടയും പണം പറ്റാന്‍ മാരാരും
- അങ്കവും കാണാം താളിയും ഒടിക്കാം
- അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍
- അടി തെറ്റിയാല്‍ ആനയും വീഴും
- ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ?
- ഇരുന്നിട്ട് വേണം കാലു നീട്ടാന്‍.
- ഉപ്പു തിന്നണവന് വെള്ളം കുടിക്കും
Monday, July 25, 2011
പഴം ചൊല്ലില്‍ പതിരില്ല (Pazham Chollukal)
Subscribe to:
Posts (Atom)